കാറ്റു പറന്നു വന്ന്
ഇരടിയ കാലിന്‍ ചുവട്ടില്ഒരില നിക്ഷേപിച്ചു;
ചെറിയൊരോര്‍മ്മപ്പെടുത്തല്‍.
വിരുന്നിനു പോയൊരാള്‍
ജനാലക്കമ്പിക്കിടയിലൂടെ
കണ്ണു പുറത്തേക്കിട്ടു.
ശീമക്കൊന്നയ്ക്കിടയില്‍ വെയില്ജനാലക്കമ്പിക്കിടയിലൂടെ
കണ്ണു പുറത്തേക്കിട്ടു.
കുത്തിമറിയും മുമ്പേ
അയാള്‍ അവിടം വിട്ടു.
കുനിഞ്ഞ് കിണറ്റില്‍ നിന്നൊരിറക്ക്.
കാലിലെ മുള്ള് വേലിക്കല്‍ വച്ച്
ദൂരത്തെ ചവിട്ടി നീക്കി.
കാലിലെ മുള്ള് വേലിക്കല്‍ വച്ച്
ദൂരത്തെ ചവിട്ടി നീക്കി.
2 comments:
nammude varikalkkidayile sadrushyam enne sherikkum vismayippichu!sheemaykkonnaykkidayile ninte veyil ente garden variety ilakalkkidayil....nammude wavelenghth valare nerthathaa raghu...
ശരിക്കും...!
“എനിക്ക് മുന്‍പേ ആരെങ്കിലും ഇതു പറഞ്ഞു കാണും!
എങ്കിലും എന്റെതാകാതിരിക്കുന്നില്ലിത്...
ഞാന്‍ ചെയ്ത ഓരോ തെറ്റിലും ഒരു ശെരിയും,
ഓരോ ശരിയിലും ഒരു തെറ്റുമുണ്ടായിരുന്നു!”
എന്റെ പഴയ ഡയറിയില്‍ ഞാനിതേ അര്‍ത്ഥമുള്ള വരികള്‍ എഴുതിയിട്ടുണ്ട്!
നമ്മുടെ ജീവിതത്തിന്റെ നല്ല ക്രിയേറ്റീവ് സമയം മുഴുവന്‍ നമ്മളൊരുമിച്ച് പങ്കുവച്ചതുകൊണ്ടാവും വരികള്‍ക്കും ചിന്തകള്‍ക്കും ഇത്ര സാമ്യം.
Post a Comment