പുഴ

വെറുതെ സംസാരിച്ചിരിക്കാനായി മിക്കവാറും ചെന്നിരിക്കാറുള്ള കുന്നിലേക്ക് പോയപ്പോള്‍ അതും കമ്പിവേലി കെട്ടി മറച്ചു കൊണ്ടിരിക്കുന്നു.അങ്ങനെ ഞങ്ങള്‍ അടുത്തുള്ള പുഴയിലേക്ക് പോയി.
മോശം വെള്ളമായതിനാല്‍ ഞാനിറങ്ങിയില്ല.പണ്ടാണേല്‍ കുഴപ്പമില്ല.ഇപ്പൊ ശരീരത്തിന്റെ പ്രതിരോധശേഷിയൊക്കെ കുറഞ്ഞിരിക്കുകയല്ലെ. കൂട്ടുകാര്‍ വെള്ളം കണ്ട് ചാടിവീണു.ഗിരീഷ്,ചെറിയ പനി പോലും വകവയ്ക്കാതെ.


No comments: