സാമ്പത്തിക പ്രതിസന്ധി

“സാമ്പത്തിക പ്രതിസന്ധി കാരണം ഞാന്‍ തടി വച്ചു.”
“ ? ”
“ പൈസയില്ലാത്തതു കൊണ്ട് കാറില്‍ പെട്രോളടി കുറവ്...”
“ ? ”
“ പിന്നെ ഷട്ടില്‍ ബാറ്റു പൊട്ടി ; കാറുപയോഗിക്കാത്തതു കൊണ്ട് മ്യൂസിയത്തുള്ള നടത്തം നിന്നു, പുതിയ ബാറ്റു വാങ്ങാന്‍ കാശില്ലാത്തതു കൊണ്ട് കളിയും നടക്കുന്നില്ല.
അങ്ങനെ തടി കൂടി .”
(എന്റെ കൂട്ടുകാരന്‍ പറഞ്ഞത് )

1 comment:

ren.g said...

ha..ha...regune saambathika maandyam baadichathu inganeyaa alle....