പഴശ്ശിരാജാ

“കരഞ്ഞോളൂ...
പക്ഷേ പഴശ്ശിരാജായെ ഓര്‍ത്തല്ല.
ഭാഗ്യം കെട്ട നമ്മുടെ മലയാളസിനിമയെ ഓര്‍ത്ത്...”

7 comments:

Tomz said...

എന്താ കാര്യം..?

Meenakshi said...

athrekkyum nalla movie ayirno?

Raghu Gopalan said...

പറഞ്ഞു മടുപ്പിക്കുന്നില്ല.
പടം കാണൂ...

vIJAYpRADEEP said...

ninte post superb!ithil kooduthal onnum parayaanilla alle?

Raghu Gopalan said...

അതെ, മച്ചൂ...

സുപ്രിയ said...

അത്രയ്ക്ക് മോശം പടമാണോ?

Raghu Gopalan said...

അത്രയ്ക്കു മോശമാണോന്ന് ചോദിച്ചാല്‍...
മോശമല്ല;
ലോകത്തെവിടെയും കൊണ്ടു കാണിക്കാവുന്ന ഒരു പടം എന്ന് അവകാശപ്പെട്ടതു പോലെ വന്നില്ല എന്നു മാത്രം.