sabarimala

ഒരു വര്‍ഷത്തോളമായിക്കാണും, ഈ ശബരിമല ട്രിപ് നടത്തിയിട്ട് .ജോലിസംബന്ധമായ യാത്രയായിരുന്നെങ്കിലും,ഒരു തീര്‍ത്ഥയാത്രപോലെ ആസ്വദിച്ചു.

:)

കൊടൈക്കനാലിലും വെയിലോ !!

my village






എന്റെ നാട് .
ഈ ഫോട്ടോകള്‍ എടുത്തത് ഗിരീഷോ,രമേട്ടനോ ആണെന്നു തോന്നുന്നു .

kodaikanal




കൊടൈക്കനാലിലെ കുറച്ച് ഫോട്ടോസ് .

madhurai temple



മധുര ക്ഷേത്രത്തിനകത്ത് കയറാന്‍ കഴിഞ്ഞില്ല.
സജിച്ചേട്ടന്‍ +ഫാമിലി,പ്രസാദേട്ടന്‍+ഫാമിലി,ഞാന്‍+ഫാമിലി ആണ് പോയത്.പിന്നെ കൊടൈക്കനാലില്‍ കറങ്ങിയടിച്ചു .

mookambika


കുടജാദ്രി,മൂകാംബിക.

ചിത്രമൂലയൊക്കെ കണ്ടതിനു ശേഷം കുടജാദ്രിയിലെ ശങ്കരാചാര്യരുടെ പ്രതിഷ്ഠയുള്ള ചെറിയ അമ്പലത്തിനകത്താണ് രാത്രി കിടന്നുറങ്ങുക.

(7 മാസങ്ങള്‍ക്ക് മുമ്പ് ആണ് അവസാനം പോയത് )