New sketches



കുറച്ചുകാലത്തിനു ശേഷം കുറച്ച് സ്കെച്ചുകള്‍.
ജോലിത്തിരക്കു കാരണം ‘വര’ നടക്കുന്നില്ല. വരയ്ക്കുന്നതെല്ലാം പ്രൊഡക്ഷനു വേണ്ടിയുള്ളതും. അങ്ങനേയാണ് ബ്ലോഗില്‍ വര കുറഞ്ഞതും മൊഴി കൂടിയതും.































പിന്നെ ബ്ലോഗ് പുതിയൊരു ഡൊമൈനിലേക്ക് മാറുന്നു. പഴയ അഡ്രസ്സില്‍ കിട്ടുമെങ്കിലും ബുക് മാര്‍ക്ക് ചെയ്തിരിക്കുന്നവര്‍ പുതിയ അഡ്രസ്സ് ചേര്‍ക്കുക. ഫീഡ് അഡ്രസ്സിന് സൈറ്റില്‍ നോക്കുക.
(Please update your bookmarks to blogRG)

12 comments:

Sinu said...

Nice sketches :)

Cartoonist said...

ആദ്യമായിട്ടാണ് ഇവിടെ.
ആശംസകള്‍ !

Raghu Gopalan said...

Thanks Sinu :)
നന്ദി, കാര്‍ട്ടൂണിസ്റ്റ് :)

ശ്രീ said...

ആഹാ. ഇങ്ങനെയും ഒരു കഴിവുണ്ടായിരുന്നല്ലേ? നന്നായിരിയ്ക്കുന്നു.

Tomz said...

കുട്ടിക്കാലത്തേക്ക് തിരിച്ചു പോവുകയാണോ?

vetya said...

I love the simplicity macha!!!

Raghu Gopalan said...

ശ്രീ< നന്ദി.
ടോംസ് < തിരിച്ചുപോക്ക്? ഇപ്പോഴും കുട്ടിക്കാലമല്ലേ:)
Nitin< Thank you.

anil ks said...

..glad to see your simply great style
again..thanks for your comments..

Prakashan Cheruvalli said...

Simple........ coooooool. Nice sketches :-D

gaurav said...

hi i really liked u r skecthes, i m also a concept artist, if u could take sum time out to review my blog it would be of a great help to me link to my blog is
http://coalcolorz.blog.com/

lostinarc said...

I enjoyed all your art..good job..liked the style too..

Raghu Gopalan said...

Thank you for your comments.
:)