രണ്ടു ദിവസങ്ങള്‍

ഒരാഴ്ച്ച മുന്‍പു തന്നെ മൊബൈലില്‍ റിമൈന്‍ഡറു വയ്ക്കലും ഇവെന്റു സെറ്റു ചെയ്യലും ഒക്കെയായി മറക്കാതിരുന്ന് ബാങ്കില്‍ പോയി. തൊഴിലാളി ദിനം. ബാങ്ക് അവധി. കഴിഞ്ഞ ഒരു തവണപോയപ്പോഴും ഇതുപോലെത്തന്നെ.
പിന്നെ ഒരു സിനിമ കണ്ടു. “ടി ഡി ദാസന്‍...”
ധൈര്യത്തോടെ എടുത്ത ഒരു സിനിമ. കാണാന്‍ ആളുകള്‍ തീരെയില്ല.
ഞായറാഴ്ച്ച, വീട്ടില്‍തന്നെയിരുന്നു.

1 comment:

എന്‍.ബി.സുരേഷ് said...

അല്ലങ്കിലും നല്ലതിനൊന്നും കാഴ്ചക്കാരുമില്ല, കേള്‍വിക്കാരുമില്ല