ടിക് ടിക്

കൂട്ടുകാര്‍ എടുത്ത ഷോര്‍ട്ട് ഫിലിം പ്രിവ്യൂ  ഉണ്ടായിരുന്നു, വഴുതക്കാട് കലാഭവനില്‍ വച്ച്. ‘ടിക് ടിക്’ എന്നാണ് പേര്.
(സംവിധാനം: സാബാ, രചന: സന്തോഷ് ഏച്ചിക്കാനം)

2 comments:

എന്‍.ബി.സുരേഷ് said...

കാണാന്‍ വന്ന എന്നെ പോലുള്ള മഹാന്മാരെ കുറിച്ച് കൂടി പറയാമായിരുന്നു.
ദുഷ്ടന്‍.

Raghu Gopalan said...

സോറി, ഞാനതു വിട്ടുപോയി.
:)