New sketches



കുറച്ചുകാലത്തിനു ശേഷം കുറച്ച് സ്കെച്ചുകള്‍.
ജോലിത്തിരക്കു കാരണം ‘വര’ നടക്കുന്നില്ല. വരയ്ക്കുന്നതെല്ലാം പ്രൊഡക്ഷനു വേണ്ടിയുള്ളതും. അങ്ങനേയാണ് ബ്ലോഗില്‍ വര കുറഞ്ഞതും മൊഴി കൂടിയതും.































പിന്നെ ബ്ലോഗ് പുതിയൊരു ഡൊമൈനിലേക്ക് മാറുന്നു. പഴയ അഡ്രസ്സില്‍ കിട്ടുമെങ്കിലും ബുക് മാര്‍ക്ക് ചെയ്തിരിക്കുന്നവര്‍ പുതിയ അഡ്രസ്സ് ചേര്‍ക്കുക. ഫീഡ് അഡ്രസ്സിന് സൈറ്റില്‍ നോക്കുക.
(Please update your bookmarks to blogRG)