Photos

 കൂട്ടുകാരോടൊപ്പം.


ഇത്തിരി വര, ഇത്തിരി എഴുത്ത്


Sketch



വീഴുമല

ഇന്നലെ ഒരു കൂട്ടുകാരനുമൊത്ത് വീഴുമലയില്‍ പോയി. രാവിലെ പോയി. വൈകിട്ടുവരെ ഇരുന്നു.
അവിടെയിരുന്ന്‍ എഴുതി.



(സ്ക്രിപ്റ്റ് എഴുത്ത് നന്നായി പുരോഗമിക്കുന്നു)

John Abraham

ഇന്ന്, ശ്രീ.ഹബീബ് സംവിധാനം ചെയ്ത ജോണ്‍ എബ്രഹാമിനെപ്പറ്റിയുള്ള ഡോക്യുമെന്ററി, വിക്ടേഴ്സ് ചാനലില്‍ കണ്ടു.
എനിക്കറിയാത്ത, ജോണിനെപ്പറ്റിയുള്ള ചില കാര്യങ്ങള്‍,

  • രണ്ടാഴ്ചയോളം നീണ്ടുനിന്ന ഒരു ദാമ്പത്യജീവിതം ജോണിനുണ്ടായിരുന്നു.
  • ഹിമാലയത്തെക്കുറിച്ചും തെയ്യത്തെക്കുറിച്ചും രണ്ടു ഡോക്യുമെന്ററികള്‍ ജോണ്‍ ചെയ്തിരുന്നു.

Quentin Tarantino

 Quentin Tarantino എഴുതുന്നത് പേപ്പറും പേനയുമുപയോഗിച്ചാണ്.

അതിനു ശേഷം ഒറ്റ വിരല്‍ മാത്രമുപയോഗിച്ചാണത്രേ ടൈപ്പ് ചെയ്യുന്നത്.